ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ മ​ടി​ക്കി​ല്ല; പാ​കി​സ്ഥാ​ന്‌ മു​ന്ന​റി​യി​പ്പു​മാ​യി പു​തി​യ ക​ര​സേ​നാ​മേ​ധാ​വി

ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ മ​ടി​ക്കി​ല്ല; പാ​കി​സ്ഥാ​ന്‌ മു​ന്ന​റി​യി​പ്പു​മാ​യി പു​തി​യ ക​ര​സേ​നാ​മേ​ധാ​വി


ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന് മു​ന്ന​റി​യി​പ്പു​മാ​യി ജ​ന​റ​ൽ മ​നോ​ജ് മു​കു​ന്ദ്‌ ന​ര​വ​ണെ. തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന​ത്‌ നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പാ​കി​സ്ഥാ​നി​ലെ ഭീ​ക​ര​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ മ​ടി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം സൂ​ച​ന ന​ൽ​കി.

അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദം ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്കാ​യി ത​ന്ത്ര​ങ്ങ​ൾ ത​യ്യാ​റാ​യി​ട്ടു​ണ്ട്. ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി​യി​ലും സൈ​ന്യം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി സ്ഥാ​…

Post a Comment

0 Comments