പൗരത്വ നിയമത്തിനെതിരായ കോലം വരയ്ക്കല്‍ പ്രതിഷേധം തമിഴ്നാട്ടില്‍ പടരുന്നു

പൗരത്വ നിയമത്തിനെതിരായ കോലം വരയ്ക്കല്‍ പ്രതിഷേധം തമിഴ്നാട്ടില്‍ പടരുന്നു


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തമിഴ്നാട്ടില്‍ തുടരുന്നു. ഇന്ന് ചെന്നൈയിലും മധുരയിലും പ്രതിഷേധങ്ങളുണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയിലും പ്രതിഷേധമുണ്ട്.

മധുരയിലാണ് ഇന്ന് വലിയ പ്രതിഷേധമുണ്ടായത്. വിവിധ സംഘടനങ്ങളില്‍ ഉള്‍പ്പെട്ട നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചെന്നൈ കേന്ദ്രീകരിച്ച്‌ നടന്ന സമരങ്ങള്‍ തമിഴ്നാട്ടിലെ മുഴുവന്‍ ജില്ലകളിലേയ്ക്കും വീണ്ടും വ്യാപിക്കുകയാണ്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ കോലമെഴുതി പ്രതിഷേധിച്ചു

Post a Comment

0 Comments