കുന്ദമംഗലം ; കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ബിജെപി ഉപരോധിച്ചു. ഇന്ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ തൊഴിലുറപ്പ് തൊഴിലാളികളെയും -കുടുംബശ്രീ പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തി എന്ന് ആരോപിച്ചാണ് ഉപരോധം. ടി. ചക്രായുധന്‍ ഉദ്ഘാടനം ചെയ്തു – പ്രവീണ്‍ പടനിലം ആധ്യക്ഷം വഹിച്ച പരിപാാടിയില്‍ കെ.സി രാജന്‍ കെ പി .ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. ഒ.സുഭദ്രന്‍ സ്വാഗതവും പറഞ്ഞു.
0 Comments